john-brito

അർത്തുങ്കൽ: മാരാരിക്കുളം വടക്ക് പഞ്ചായത്ത് ഒന്നാം വാർഡിൽ ജോൺ ബ്രിട്ടോ (ബിന്നു, 50) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പെരുന്നേർമംഗലം സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ജെസി( അങ്കണവാടി ടീച്ചർ ,ചേന്നവേലി)