ആലപ്പുഴ:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ നാളെരാവിലെ 8 മണി മുതൽ കളക്ടറേറ്റ് കാര്യാലയത്തിൽ നിന്നും വിതരണം ചെയ്യുമെന്ന് ജില്ലാ കളക്ടർഅറിയിച്ചു.