a

മാവേലിക്കര: ചെറിയനാട് ഇടമുറി കുളഞ്ഞിയത്ത് പരേതനായ കെ.എൻ.പരമേശ്വരക്കുറുപ്പിന്റെ ഭാര്യ കെ.പങ്കജാക്ഷിയമ്മ (88) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: കെ.പി.രാധാകൃഷ്ണൻ, കെ.പി.വിജയൻ. മരുമക്കൾ: സലില, സുമ.