ph

കായംകുളം: കണ്ടല്ലൂർ തെക്ക് ശാരീരംഗിൽ ടി.എസ്.ശാർങ്‌ഗധരൻ (68) നിര്യാതനായി. സി.പി.എം പള്ളിമുക്ക് ബ്രാഞ്ച് സെക്രട്ടറി, കല ബ്രാഞ്ച് സെക്രട്ടറി, മാടമ്പിൽ സ്കൂൾ പി ടി എ പ്രസിഡന്റ്‌, വെള്ളാംകുടി കുടുംബക്ഷേത്രം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ:സുനിത. മക്കൾ: ശാരീശാരംഗ്, നിഖിൽ ശാരംഗ്. മരുമക്കൾ: രെജീഷ് പാൽ, പൂർണേന്ദു.സഞ്ചയനം തിങ്കളാഴ്ച രാവിലെ 8 ന്.