gopika

# ഗോപിക വിജയപ്രസാദ്(എൽ.ഡി.എഫ്)

ത്രിവേണി വായനശാല ലൈബ്രേറിയനായിരുന്നു. സി.പി.എം ആശ്രമം ബി. ബ്രാഞ്ച് അംഗം. പരിക്ഷത്ത് ആലപ്പുഴ ടൗൺ യൂണിറ്റ് സെക്രട്ടറി. കേരള സർവകലാശാല യൂണിയൻ വൈസ് ചെയർപേഴ്സൺ ആയി പ്രവർത്തിച്ചിട്ടുണ്ട്.

# ജിജി സന്തോഷ്(യു.ഡി.എഫ്)

കോൺഗ്രസ് പ്രതിനിധി. ആലപ്പുഴ നോർത്ത് ബ്ലോക്ക് സെക്രട്ടറി. മഹിള കോൺഗ്രസ് പൂന്തോപ്പ് മണ്ഡലം സെക്രട്ടറി. കനിവ് ബ്ലഡ് ഡൊണേഷൻ ജില്ലാ സെക്രട്ടറി. 10 വർഷമായി ജീവകാരുണ്യ പ്രവർത്തനത്തിൽ സജീവം..

# വി. ഷീബ(എൻ.ഡി.എ)

ബി.ജെ.പി സ്ഥാനാർത്ഥി. ബി.ജെ.പിയുടെ സജീവ പ്രവർത്തകരാണ് കുടുംബാഗങ്ങൾ.

............

കഴിഞ്ഞ തവണത്തെ വോട്ടുനില

എം.ആർ. പ്രേം(എൽ.ഡി.എഫ്)........1089

പി.രാജേന്ദ്രൻ(കോൺഗ്രസ്)..............729

പി.സുരേഷ്(ബി.ജെ.പി)......................673