pream

# എം.ആർ.പ്രേം(എൽ.ഡി.എഫ്)

ഹയർസെക്കൻഡറി അദ്ധ്യാപകൻ. വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിലൂടെയാണ് പൊതുപ്രവർത്തനം ആരംഭിച്ചത്. തുടർന്ന് യുവജന സംഘടനയിലെത്തി. ഇപ്പോൾ സി.പി.എം ആശ്രമം ലോക്കൽ കമ്മറ്റി അംഗമാണ്.

# ജോസഫ്(കുഞ്ഞുമോൻ), (യു.ഡി.എഫ്)

യു.ഡി.എഫ് ആശ്രമം വാർഡ് പ്രസിഡന്റാണ്. കോൺഗ്രസ് ബ്ലോക് സെക്രട്ടറിയായും പ്രവർത്തിക്കുന്നു.

# എൻ.രാജേഷ് കുമാർ

വക്കീൽ ഗുമസ്തൻ. യുവമോർച്ച ആലപ്പുഴ നിയോജക മണ്ഡലം ട്രഷറർ,ബി.ജെ.പി ആലപ്പുഴ നിയോജക മണ്ഡലം സംഘടന സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിരുന്നു. ഇപ്പോൾ ആലപ്പുഴ ടൗൺ ഏരിയ ജനറൽ സെക്രട്ടറി.

............

കഴിഞ്ഞ തവണത്തെ വോട്ടുനില

പി.എം.ശാലിനി(എൽ.ഡി.എഫ്)............803

ആർ.സിന്ധു(ബി.ജെ.പി)......................409

ഇന്ദു ഗണേശ്(കോൺഗ്രസ് സ്വതന്ത്ര)..........250