# ആർ.രാഖി.റെജികുമാർ(എൽ.ഡി.എഫ്)
സാമൂഹിക സാംസ്കാരിക രംഗത്ത് സജീവം. മഹിളകളുടെ ക്ഷേമത്തിനായുള്ള പ്രവർത്തനങ്ങളിൽ സ്ഥിര സാന്നിദ്ധ്യം
# സന്ധ്യആർ.നായർ(യു.ഡി.എഫ്)
കേരള പ്രദേശ് ഗാന്ധിദർശൻ വേദി ജില്ല വനിത കൺവീനർ. അത്താഴക്കൂട്ടം,പ്രതീക്ഷ,നന്മ തുടങ്ങിയ സംഘടനകളിലൂടെ ജീവകാരുണ്യ പ്രവർത്തനത്തിൽ സജീവം.
# ലൂബിയ ജ്യോതിരാജ്(എൻ.ഡി.എ)
ബി.ജെ.പിയുടെ സജീവ പ്രവർത്തകയാണ്.
..........
കഴിഞ്ഞ തവണത്തെ വോട്ടുനില
കെ.ബാബു(എൽ.ഡി.എഫ്)..............588
കെ.വേണുഗോപാൽ(യു.ഡി.എഫ്)..........351
ടി.മോഹനൻ(ബി.ജെ.പി)................351