ആലപ്പുഴ: മാവേലിക്കര ഐ.എച്ച്.ആർ.‌ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ പുതുതായി അനുവദിച്ച ബി.എസ്.സി ഫിസിക്സ് വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ ഡിസംബർ ഒന്നിന് മുമ്പ് അപേക്ഷാ ഫോം സമർപ്പിക്കണം. www.ihrd.ac.in. വിവരങ്ങൾക്ക് 0479 2304494