michael

ചേർത്തല: വയലാർ പഞ്ചായത്ത് ഒന്നാം വാർഡ് ഒളതല ഇടയത്ത് മൈക്കിൾ (തങ്കച്ചൻ-60) നിര്യാതനായി. ഭാര്യ: ക്ലാര. മകൾ: മരിയ. മരുമകൻ:ജീമോൻ.