ചാരുംമൂട് : ചാരുംമൂട് പേരൂർകാരാഴ്മ തെങ്ങുവിളയിൽ പരേതനായ രാമപ്പണിക്കരുടെ ഭാര്യ തങ്കമ്മ (93) നിര്യാതയായി. മക്കൾ : ശ്യാമള കുമാരി , ലീലാമ്മ , ശ്രീകുമാരി , ശോഭനകുമാരി , രാജീവ്, സജീവ്
മരുമക്കൾ : പരേതനായ ശങ്കരൻകുട്ടിക്കുറുപ്പ്, പരേതനായ സോമനാഥപിള്ള , പരമേശ്വരൻ നായർ , ഗീത, രേഖ
സഞ്ചയനം ഡിസംബർ 4 രാവിലെ 8ന്.