vijayan

ആലപ്പുഴ :കരളകം വാർഡ് ചിറയിൽ വിജയൻ (66) നിര്യാതനായി. ഭാര്യ : കനകമ്മ.മക്കൾ : വിനീത, വിജിത്ത്.മരുമക്കൾ : സജീഷ്, സ്വാതി . സഞ്ചയനം : ബുധനാഴ്ച രാവിലെ 11ന്.