കറ്റാനം: കളത്തിൽ കെ.എം.മാത്യു (എക്സ് സർവ്വീസ്, 82) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2.30 ന് കറ്റാനം സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് വലിയപള്ളിയിൽ. ഭാര്യ: തങ്കമ്മ മാത്യു. മക്കൾ: ഷാജി മാത്യു, ഷീജ ജോൺ, ഷിബു മാത്യു. മരുമക്കൾ: പരേതനായ ജോൺ, ഷീല, ലീന.