മാന്നാർജ അഖില മലങ്കര പ്രാർത്ഥനായോഗം വാർഷിക സമ്മേളനം 2020 നവംബർ 28 ശനിയാഴ്ച ഉച്ചയ്ക്ക്

2.30ന് പരുമല സെമിനാരി ചാപ്പലിൽ നടക്കും.

കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നടക്കുന്ന സമ്മേളനം മാവേലിക്കര ഭദ്രാസന സഹായ മെത്രാപ്പോലിത്ത അഭി.അലക്‌സിയോസ് മാര്‍ യൗസേബിയോസ് ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ മുഖ്യ സന്ദേശം നല്‍കും. പ്രാർത്ഥനായോഗം പ്രസിഡന്റ് അഭി.ഏബ്രഹാം മാർ എപ്പിഫാനിയോസ് മെത്രാപ്പൊലീത്ത അദ്ധ്യക്ഷത വഹിക്കും.