മാവേലിക്കര: വിമക്ത ഭടൻ പൊന്നേഴ ബിന്ദു ഭവനത്തിൽ ഗംഗാധരൻ പിള്ള (82) നിര്യാതനായി. ഭാര്യ: സരോജിനിയമ്മ. മക്കൾ: ബിന്ദു, സിന്ധു, പ്രശാന്തി, പ്രമോദ്. മരുമക്കൾ: ധർമ്മരാജക്കുറുപ്പ്, മുരളീധരൻ പിള്ള, അനിൽകുമാർ. സഞ്ചയനം 3ന് രാവിലെ 9ന്.