തുറവൂർ: തിരുമലഭാഗം ഹരി നിവാസിൽ എച്ച്. നന്ദകുമാറിന്റെ ഭാര്യ ഷീല (57) നിര്യാതയായി. മക്കൾ: ദീപ, ചിത്ര മരുമക്കൾ:മഞ്ജുനാഥ് കമ്മത്ത്, വിനോദ് എസ്. കമ്മത്ത്.