ഭഗവതിപ്പടി: പത്തിയൂർ എളമശ്ശേരി കിഴക്കതിൽ കുഞ്ഞുമോൻ(76) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് മാവേലിക്കര പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: മേരിക്കുട്ടി. മക്കൾ: ബിന്ദു, സിന്ധു. മരുമക്കൾ: അച്ചൻകുഞ്ഞ്, ഷിബു.