ചേർത്തല: ചെറുവാരണം അയ്യപ്പഞ്ചേരി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ഇന്ന് മോനാട്ട് ഇല്ലത്ത് കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ മഹാ ശനിശാന്തി ഹോമം നടക്കുമെന്ന് പ്രസിഡന്റ് കെ.ബാബുമോൻ അറിയിച്ചു.