പറയകാട്: കുത്തിയതോട് പഞ്ചായത്ത് 11-ാം വാർഡ് തുറവൂർ മണക്കാട്ട് പരേതനായ രാമൻനായരുടെ ഭാര്യ അംബികാദേവി(75) നിര്യാതയായി.മക്കൾ: രാജീവ്,രാജേഷ്,രേണു. മരുമക്കൾ: സുഷമ,രാധിക,സുരേഷ്.