പറയകാട് : തുറവൂർ പഞ്ചായത്ത് 8-ാം വാർഡ് വളമംഗലം വല്യോടിത്തറ പൊന്നപ്പന്റെ മകൾ ഐശ്വര്യ(17) നിര്യാതയായി. മാതാവ് : ജയശ്രീ. സഹോദരി : ആദിത്യ.