28-sob-bhakthan-swamikal

ചെങ്ങന്നൂർ: അഖില കേരള പൗർണമി സംഘം സ്ഥാപകനും ഭാഗവത സപ്താഹ യജ്ഞാചാര്യനുമായിരുന്ന വനവാതുക്കര ശങ്കരവിലാസത്തിൽ ഭക്തൻ സ്വാമി (ഭാസ്‌കരൻ പിള്ള - 92) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. വനവാതുക്കര ഇടപ്പള്ളത്ത് കുടുംബാംഗമാണ്. സഹോദരങ്ങൾ: പരേതരായ രാമൻപിള്ള, പരമേശ്വരൻ പിള്ള, ഗൗരിക്കുട്ടിയമ്മ, കല്ല്യാണിക്കുട്ടിയമ്മ. സഞ്ചയനം ഡിസംബർ 4 ന് രാവിലെ 9 ന്.