obituary

ചേർത്തല:വയലാർ ഗ്രാമപഞ്ചായത്ത് കളവംകോടം കുന്നേൽനികർത്ത് വിശ്വനാഥൻ(93) നിര്യാതനായി.ഭാര്യ:പരേതയായ ചന്ദ്രമതി.മക്കൾ:സാനു,സാബു,ഷീബ.മരുമക്കൾ:ജയശ്രീ,രജിത,സലിം.