obituary

ചേർത്തല:എസ്.എൻ.ഡി.പി യോഗം 762ാം നമ്പർ പട്ടണക്കാട് ശാഖായോഗം സെക്രട്ടറി ആർ.നാരായണന്റെ ഭാര്യ പട്ടണക്കാട് ഇല്ലത്തുനികർത്ത് കമലാക്ഷി(74)നിര്യാതയായി.മക്കൾ:ഷൈല,സജി,സിന്ധു,സരിത.മരുമക്കൾ:ചന്ദ്രപ്പൻ,ബിന്ദു,സതീശൻ,ജഗദീശൻ.