obituary

ചേർത്തല:മുനിസിപ്പൽ 17ാം വാർഡ് ദേവരാജഭവനത്തിൽ ഗൗരിക്കുട്ടിയമ്മ (90)നിര്യാതയായി.മക്കൾ:കെ.ദേവരാജൻപിളള(മുൻ കൗൺസിലർ,കോൺ. ഈസ്​റ്റ് മണ്ഡലം പ്രസിഡന്റ്),വനജകുമാരി,കെ.രമേശൻ(ഇറിഗേഷൻ വകുപ്പ് കടക്കരപ്പള്ളി),കെ.സതീശൻ.മരുമക്കൾ:ശാരദ,ഗിരിജാവല്ലഭൻപിള്ള(റിട്ട.വെഹിക്കൾ ഇൻസ്പക്ടർ),രമാദേവി(അദ്ധ്യാപിക പട്ടാര്യ സമാജം എച്ച്.എസ്.പള്ളിപ്പുറം),ശ്രീകല.