ചേർത്തല:മുനിസിപ്പൽ ഏഴാം വാർഡിൽ കപ്യാനത്ത് (വരമ്പേൽ )പ്രകാശന്റെ മകൻ പ്രതീഷ് (38) നിര്യാതനായി. സംസ്‌കാരം നടത്തി.ഭാര്യ:പ്രീതി.മകൾ:വൈഷ്ണവി.മാതാവ്:ശ്യാമള.സഹോദരൻ:പ്രശാന്ത്