ആലപ്പുഴ : അഖിലകേരള തന്ത്രി സമാജം സംസ്ഥാന പ്രസിഡന്റ് വേഴപ്പറമ്പ് മനയ്ക്കൽ വി.കെ കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ നിര്യാണത്തിൽ ഹിന്ദുഐക്യവേദി ജില്ലാ സമിതി അനുശോചിച്ചു. ജില്ലാ പ്രസിഡന്റ് കെ.പി.രാധാകൃഷ്ണൻ,വി. സുശികുമാർ എന്നിവർ സംസാരിച്ചു.