ഹരിപ്പാട്: കേരള സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള നങ്ങ്യാർകുളങ്ങര ശ്രീനാരായണ ഗുരു കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസസിൽ ഒന്നാം വർഷ ബി.എസ് സി ഫിസിക്സ്, ബി.എസ് സി ജോഗ്രഫി, എം.കോം ഫിനാൻസ് എന്നീ വിഷയങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ള വിദ്യാർത്ഥികൾ ഡിസംബർ രണ്ടിന് രാവിലെ 11 ന് സർട്ടിഫിക്കറ്റുകളുടെ അസലുമായി എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു