ഹരിപ്പാട്: പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധി കേന്ദ്രം നങ്ങ്യാർകുളങ്ങര ജംഗ്ഷന് പടിഞ്ഞാറ് വശം 30ന് ആരംഭിക്കും. രാവിലെ 9 മുതൽ വൈകിട്ട് 7 വരെയാണ് പ്രവർത്തനം.