പായിപ്പാട് : വാരിക്കാട് കൊല്ലംപറമ്പിൽ ഹാജി ഹസൻ റാവുത്തർ (93) നിര്യാതനായി. ഭാര്യ: പരേതയായ ഐഷാ ബീവി. മക്കൾ: കെ. എ. അഷറഫ് (മസ്കറ്റ് ഗോൾഡ് ജൂവലറി ഉടമ, പ്രസിഡന്റ്, വ്യാപാരി വ്യവസായി സമിതി പായിപ്പാട്), ലൈലാ ബീവി, ഷുഹർഖാൻ ബീവി, സൗദാ ബീവി. മരുമക്കൾ : ഷാഹുൽ ഹമീദ്, പരേതനായ മുഹമ്മദ് നജീബ്, ബീമാ അഷറഫ്, രാജയ് (റിട്ട. അസി.എൻജിനീയർ പി. ഡബ്‌ള്യൂ. ഡി).