വളളികുന്നം: വള്ളികുന്നം: ഇലിപ്പക്കുളം ചൂനാട് കേന്ദ്രമായി പ്രവർത്തിക്കുന്ന മർഖസുൽ ഖാദിരിയ്യ ഹിഫ്ളൂൽ ഖുർആൻ ആൻഡ് ദഅവാ കോളേജിന്റെ നേതൃത്വത്തിൽ ചൂനാട് ജംഗ്ഷനിൽ ജിലാനി അനുസ്മരണ ദുആ സമ്മേളനവും അന്നദാനവും നടന്നു. അൽ ഹാഫിള് ഷെഫീഖ് ഖാസിമി ഇടുക്കി ഉദ്ഘാടനം ചെയ്തു . അബ്ദുൽ റഹീം നിലക്കവിള അദ്ധ്യക്ഷത വഹിച്ചു