അമ്പലപ്പുഴ: തകഴി വിശാഖ് ഭവനത്തിൽ വിശ്വനാഥന്റെ ഭാര്യ വിജയമ്മ (64) നിര്യാതനായി. സഞ്ചയനം 2 രാവിലെ 10.30ന്. മകൻ: വിജയകുമാർ.മരുമകൾ : അമ്പിളി.