ഹരിപ്പാട്: വെള്ളംകുളങ്ങര പാലത്തുംപാട്ട് പരേതനായചാക്കോ ഡാനിയലിന്റെ ഭാര്യ കുഞ്ഞമ്മ ഡാനിയൽ (79) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് കാരിച്ചാൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. മക്കൾ : രാജു, മോളി, റജി, സജി, സണ്ണി. മരുമക്കൾ: സാലി, ബേബിച്ചൻ, സോമി, സിനി.