vf

ഹരിപ്പാട്: കാർത്തികപ്പള്ളി പുതുക്കുണ്ടം ശിവനിവാസിൽ റിട്ട. എസ്.ഐ ശിവൻ പിള്ള (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: വേലമ്മാൾ (ഓമന). മക്കൾ: ലേഖ,ലത,വനജ. മരുമക്കൾ :രഘുനാഥ്,സോമൻ പിള്ള,ഗിരീഷ്.