അമ്പലപ്പുഴ: പുന്നപ്ര സെക്‌ഷനിൽ വെളിന്തറ, വില്ലേജ്, സി.ആർ.പി, സിയാന, പുന്നപ്ര മാർക്കറ്റ്, സെൻ്റ് ഗ്രിഗോറിയോസ്, ഹരിജൻ കോളനി, പോളിടെക്നിക്ക്, എൻജിനീയറിംഗ് കോളേജ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും