അരൂർ: ജില്ലാ പഞ്ചായത്ത് അരൂർ ഡിവിഷൻ എൽ.ഡി.എഫ് കൺ വെൻഷൻ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സി.ബി .ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു.പി.എം അജിത്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു. എ .എം .ആരിഫ് എം.പി, പി.കെ. സാബു, പി.കെ. ഹരിദാസ്, ജോമോൻ കോട്ടുപ്പള്ളി, സെബാസ്റ്റ്യൻ കല്ലുതറ, മേനകാ ബാലകൃഷ്ണൻ, പ്രദീപ് കുമാർ, സ്ഥാനാർത്ഥി ദെലീമാ ജോജോ എന്നിവർ സംസാരിച്ചു. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസും പ്രവർത്തനമാരംഭിച്ചു. ഭാരവാഹികൾ: ടി.പി. സതീശൻ (പ്രസിഡൻ്റ്), പി.കെ. സാബു (സെക്രട്ടറി), പി.ഡി. രമേശൻ (ജോ. സെക്രട്ടറി).