മാവേലിക്കര- ഇടപ്പോൺ പെരുമ്പലത്ത് പരേതനായ കാർത്തികേയന്റെ ഭാര്യ വിജയമ്മ (77) നിര്യാതയായി. മക്കൾ- അജയകുമാരി, അനിത. മരുമക്കൾ- പരേതനായ ജോർജ്കുട്ടി, അനിരുദ്ധൻ. സഞ്ചയനം 2ന് രാവിലെ 8ന്.