bharathi

കുട്ടനാട് : ചമ്പക്കുളം നടുഭാഗം മൂന്നുപറ വീട്ടീൽ ഭാരതി (82) നിരൃാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ഉഷ, സജി, പ്രസാദ്, പ്രകാശ്. മരുമക്കൾ : സുധാമണി, ഗായത്രി, ബിന്ധു.