ummenchandy

മുതുകുളം: ഹരിപ്പാട് നിയോജക മണ്ഡലം യു.ഡി.ഫ്‌ തിരഞ്ഞെടുപ്പ് പ്രചാരണ യോഗം ചിങ്ങോലിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി ഉദ്ഘാടനം ചെയ്തു. അനിൽ ബി.കളത്തിൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ബി.ബാബു പ്രസാദ്, എ.കെ.രാജൻ, ജോൺ തോമസ്, മുഞ്ഞിനാട്ട് രാമചന്ദ്രൻ, ശ്രീദേവീ രാജൻ,എസ്‌.രാജേന്ദ്രക്കുറുപ്പ്, വി.ഷുക്കർ,എം.ബി.സജി, ജേക്കബ്ബ് തമ്പാൻ, എസ്. ദീപു, സുജിത്ത് എസ്.ചേപ്പാട്, കെ.എ.ലത്തീഫ് എന്നിവർ സംസാരിച്ച .