വെട്ടിക്കോട് : തെക്കിഴേത്ത് വീട്ടിൽ മത്തായി തോമസ് (63) നിര്യാതനായി. സംസ്കാരം ഇന്ന് 2ന് കറ്റാനം തിരുഹൃദയ ലത്തീൻ കത്തോലിക്ക ദേവാലയ സെമിത്തേരിയിൽ. ഭാര്യ: രാജമ്മ മത്തായി. മക്കൾ: റോബിൻ മാത്യു, റോജിൻ മാത്യു.