obituary

ചേർത്തല: ചേർത്തല നഗരത്തിലെ വെറൈ​റ്റി ഗിഫ്​റ്റ് സെന്റർ ഉടമ മുനിസിപ്പൽ 28ാം വാർഡിൽ തോലത്ത് ടി.വർഗീസ് സൈമൺ (62) നിര്യാതനായി.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് ആലപ്പുഴ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ശാന്ത (അദ്ധ്യാപിക, പള്ളിപ്പുറം പട്ടാര്യ സമാജം ഹൈസ്‌കൂൾ). മക്കൾ: നെപ്റ്റ്യൂൺ,വീനസ്.