നോർത്ത് പറവൂർ: ഇന്ദീവരത്തിൽ വി.വി.ആനന്ദൻ (83) നിര്യാതനായി. കെൽ റിട്ട ഡെപ്യുട്ടി ജനറൽ മാനേജരാണ്. ഭാര്യ : പരേതയായ സുജാത. മക്കൾ : ബിജു ആനന്ദ് ( ഡെപ്യുട്ടി മാനേജർ, കേരള ഫീഡ്‌സ്), കവിത. മരുമക്കൾ: ദിവ്യ (എസ്.എൻ.വി.സംസ്കൃതം എച്ച്.എസ്.എസ്., പറവൂർ), സുനിൽ കുമാർ (രാജഗിരി കോളേജ്)