ആലപ്പുഴ : കരളകം വാർഡ് മാളിയേയ്ക്കൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (98) നിര്യാതയായി.
മക്കൾ : രാജ് മോഹൻ, രാജശ്രീ.
മരുമക്കൾ : സെലിൻ, മധു .
സഞ്ചയനം : ബുധനാഴ്ച 11.30ന്.