heh

ഹരിപ്പാട്: വീടിനു സമീപത്തെ കുളിമുറിയിൽ തീപ്പൊള്ളലേറ്റ നിലയിൽ കണ്ട യുവതി മരിച്ചു. ചേപ്പാട് ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ ഗിരീഷ് ഭവനത്തിൽ ഗോപിയുടെ മകൾ അമൃത (22) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. സഹോദരൻ ഗിരീഷും ഇരട്ട സഹോദരി ഐശ്വര്യയും ചേർന്ന് യുവതിയെ ഉടൻ തന്നെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ഡാണാപ്പടിയിലെ സ്വകാര്യ ആശുപത്രിയിലെ ലാബ് ടെക്നിഷ്യൻ ആയിരുന്നു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ