ചേർത്തല:മുനിസിപ്പൽ നാലാം വാർഡിൽ നെടുമ്പ്രക്കാട് നികർത്തിൽ പരേതനായ വേലായുധന്റെ ഭാര്യ രാജമ്മ (79)നിര്യാതയായി.മക്കൾ:ജയപാലൻ,ഉദയൻ (കെ.എസ്.ആർ.ടി.സി, ചേർത്തല), സുലഭ. മരുമക്കൾ:ഉഷ,സജിമോൾ,മനോഹരൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.