ചേർത്തല: റിട്ട.കെ.എസ്.ആർ.ടി.സി ഡ്രൈവർ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മായിത്തറ കൊടക്കാട്ട് ഉമ്മച്ചൻ(73)നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് ചാരമംഗലം ലൂർദ്ദ്മാതാ ചർച്ച് സെമിത്തേരിയിൽ.ഭാര്യ:ജസീന്ത.മക്കൾ:ജിഷ(നഴ്സ്),ഷൈനി(അദ്ധ്യാപിക,ചമ്പക്കുളം,ഗവ.എൽ.പി.എസ്),സിജിമോൾ.മരുമക്കൾ:സണ്ണി(ബിസിനസ്),ഷൈജു(സിവിൽ പൊലീസ് ഓഫീസർ,അമ്പലപ്പുഴ പൊലീസ് സ്റ്റേഷൻ),സെബാസ്റ്റ്യൻ(ബിസിനസ്).
.