ചാരുംമൂട്: പാലമേൽ ഉളവുക്കാട് പി.എച്ച്.സി വാർഡിലെ മണിമംഗലത്ത് വിജയന്റെ വീടിനു നേരെ കഴിഞ്ഞ രാത്രി അജ്ഞാതർ കല്ലേറിഞ്ഞതിനെത്തുടർന്ന് ജനൽ ചില്ലുകൾ തകർന്നു. വാർഡിലെ കോൺഗ്രസ് വിമത സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശ പത്രിക പിന്താങ്ങിയത് വിജയനായിരുന്നു. നൂറനാട്
പൊലീസ് കെസെടുത്തു.