മുഹമ്മ: പാലത്രയിൽ പരേതനായ പി.വി.ജോസഫിന്റെ (പാപ്പി) ഭാര്യ ത്രേസ്യാമ്മാ ജോസഫ് (കുഞ്ഞമ്മ-83) നിര്യാതയായി. സംസ്കാരം പിന്നീട് മുഹമ്മ സെന്റ് ജോർജ് ഇടവക ദേവാലയ സെമിത്തേരിയിൽ. മക്കൾ:ജോളി, ജോയിസ് (ബംഗലുരു), ജാൻസി (ബംഗലുരു), ജെസ്സി (ഓസ്ട്രേലിയ), ജയ്മി, ജമിലി (യു.കെ), ജമീന (ഓസ്ട്രേലിയ), ജോച്ചൻ (യു.കെ). മരുമക്കൾ: മാത്തുക്കുട്ടി,ജോർജ്, സാജു, മെർളി, ജോസ് മോൻ, റോയി, ജെസ്സി.