obit

ചേർത്തല: സ്വാതന്ത്റ്യ സമര സേനാനിയും ആദ്യകാല കമ്മ്യൂണിസ്​റ്റ് പ്രവർത്തകനുമായ മുഹമ്മ കായിപ്പുറം തോട്ടുങ്കൽ വെളിയിൽ ടി.കെ.കുമാരൻ (95) നിര്യാതനായി.ഭാര്യ:ചന്ദ്രമതി,
മക്കൾ:ഗീതമ്മ,ഷീലാമ്മ,ഇന്ദു ലാൽ (അസി.കമ്മിഷണർ, ജി.എസ്.ടി,ആലപ്പുഴ). മരുമക്കൾ:ദാനപ്പൻ,പുഷ്പരാജ്,ജിഷ (അദ്ധ്യാപിക, ഗവ.സംസ്‌കൃത ഹൈസ്‌കൂൾ,ചാരമംഗലം).സഞ്ചയനം 7ന് രാവിലെ 9ന്.