മാവേലിക്കര: സന്തോഷ് ടെയ്‌ലേഴ്സ് ഉടമ മണക്കാട് മേത്തുണ്ടിൽ എം.കെ.രാമകൃഷ്ണൻ (88) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. ഭാര്യ: പങ്കജാക്ഷി. മക്കൾ: ശോഭ, സുജാത. മരുമക്കൾ: സോമൻ, മധു. സഞ്ചയനം 4ന് രാവിലെ 9ന്.