മണ്ണഞ്ചേരി: മൂന്നാം വാർഡ് കാവുങ്കൽ ദേവീക്ഷേത്രത്തിന് സമീപം പൊക്കത്ത് പരേതനായ പുരുഷോത്തമന്റെ (കാവുങ്കൽ ദേവീക്ഷേത്രത്തിലെ മുൻ വെളിച്ചപ്പാട്) ഭാര്യ തങ്കമ്മ (80) നിര്യാതയായി. മക്കൾ: സത്രാജിത്ത്, സുമിത്ര, സുദക്ഷിണ, സുപ്രഭ. മരുമക്കൾ: മിനി, മോഹനൻ, സരസൻ, ഷാജി. സഞ്ചയനം: ഡിസംബർ 7ന് വൈകിട്ട് 3ന്