photo

ചേർത്തല: ജില്ലാ പഞ്ചായത്ത് പള്ളിപ്പുറം ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി വി.എ. സുഗാന്ധിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ഡി. സുഗതൻ ഉദ്ഘാടനം ചെയ്തു.ഡി.സി.സി ജനറൽ സെക്രട്ടറി എസ്.കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു.സി.വി. തോമസ്,പി നാരായണൻകുട്ടി,വി.കെ.ബൈജു,ടി.സുബ്രഹ്മണ്യദാസ്, ജയകുമാർ, ശിവപ്രസാദ്, സിറിയക് കാവിൽ എന്നിവർ സംസാരിച്ചു.